പാലാ ഗവൺമെന്റ് ഹോസ്പിറ്റൽ ജംഗ്ഷനിലെ ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിനായി അവിടെ സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റ് കേടുപാടുകൾ തീർത്ത് പുനസ്ഥാപിക്കുന്നതിന് സത്വര നടപടി സ്വീകരിച്ചതായി പാലാ നഗരസഭ ചെയർപേഴ് സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു.. അതുപോലെ പൊൻകുന്നം ഭാഗത്ത് നിന്നും ടൗണിലേക്ക് വാഹനങ്ങൾക്ക് പോകുന്നതിന് റോഡിന്റെ ഒരു വശം ബ്ലോക്ക് ചെയ്തിരിക്കുന്നത് തുറന്നു കൊടുക്കുമെന്നും ദിയ അറിയിച്ചു..
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments