Latest News
Loading...

പാലായില്‍ 10 മണിയ്ക്ക് സൈറണ്‍ മുഴങ്ങും



പാലാ നഗരസഭ മുന്‍ കൗണ്‍സിലര്‍ വെള്ളാപ്പാട് തയ്യില്‍ ടി.എം സെബാസ്റ്റ്യന്റെ മരണത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന് രാവിലെ 10 മണിക്ക് നഗരസഭ  സൈറണ്‍ മുഴക്കുമെന്ന് പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം അറിയിച്ചു. 



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments