സഹനത്തിന്റെയും അനുതാപത്തിന്റെയും പശ്‌ചാതാപത്തിന്റെയും കാലമായ വലിയ നോമ്പിലെ ആദ്യ വെളളിയാഴ്ച പ്രാർഥനാ മന്ത്രങ്ങൾ ഉരുവിട്ട് നിരവധി വിശ്വാസികൾ വല്യച്ചൻമല കയറി. അരുവിത്തുറ ദേവാലയത്തിൽ നിന്ന് ജപമാല പ്രദക്ഷിണത്തോടെ ആരംഭിച്ച കുരിശിന്റെ വഴിയിൽ
സന്ന്യസ്തരും, കുട്ടികളും ഉൾപ്പടെ ആയിരങ്ങൾ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments