Latest News
Loading...

മഴമാപിനികൾ കൈമാറി



മീനച്ചിൽ റിവർ & റെയിൻ മോണിറ്ററിംഗ് നെറ്റ്‌വർക്കിൻ്റെ റഫറൻസ് സെൻ്ററായ പാലാ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൽ എൻ. എസ്. എസ് & ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ പുതിയ ബാച്ച് വിദ്യാർത്ഥികൾക്കുള്ള പരിശീലനവും മഴമാപിനികളുടെ കൈമാറ്റവും പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ റെജിമോൻ കെ മാത്യു അദ്ധ്യക്ഷത വഹിച്ചു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments