മേലമ്പാറ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ തിരുവാറാട്ട് ഇന്ന് നടക്കും. വൈകിട്ട് അഞ്ചിന് ആറാട്ട് എഴുന്നള്ളിപ്പിന് തുടക്കമാകും. ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യ കലാപീഠം സ്പെഷ്യൽ പഞ്ചവാദ്യം അവതരിപ്പിക്കും. രാത്രി 9 30ന് ആറാട്ട് എതിരേൽപ്പ്. അരുൺ അമ്പാറയുടെ പ്രമാണത്തിൽ പാണ്ടിമേളവും അരങ്ങേറും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments