Latest News
Loading...

KSPPW അസോസിയേഷൻ പാലാ മേഖല സമ്മേളനം



കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ പാലാ മേഖല സമ്മേളനം ഹോട്ടൽ ഒലിവ് ഇൻ്റർനാഷണൽ കോൺഫറൻസ് ഹാളിൽ നടന്നു. മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാനം ചെയ്തു . മേഖല പ്രസിഡൻറ് സി വി ജോസഫ് ആദ്യക്ഷനായിരുന്നു പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്ക കണ്ടo മുഖ്യഥിതിയായിരുന്നു .


ജില്ല പ്രസിഡൻറ് പിഡി രാമകൃഷ്ണപിള്ള മുതിർന്ന അംഗങ്ങളെ ആദരിച്ചു മേഖല സെക്രട്ടറി ധനഞ്ജയൻ കെ പി,സംസ്ഥാന സെക്രട്ടറി ആർ രവികുമാർ,ജില്ല സെക്രട്ടറി മോഹന്‍ കെ ജെ, rtd dysp ബാബു സെബാസ്റ്റ്യൻ കെ എൻ രമേശൻ ജോർജ് ജോസഫ് കെ ജെ ആഗസ്റ്റ് തി  തുടങ്ങിയവർ പ്രസംഗിച്ചു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments