Latest News
Loading...

മുഖ്യമന്ത്രി പിണറായി വിജയനെയും ജോസ് കെ മാണി എംപിയെയും അദിനന്ദിച്ചു.




 പാലാ :  പാലായിൽ ഐഐഐടി യോടനുബന്ധിച്ച് ഇൻഫോസിറ്റിക്ക് ഏഴുകോടിയും ഗവ:ഹോസ്പിറ്റലിന് ഇരുപത്തിയഞ്ചു കോടിയും ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ് കോളജിന് ആറുകോടിയും ബജറ്റിൽ തുക അനുവദിച്ചതിന് സർക്കരിനേയും മുഖ്യമന്ത്രി പിണറായി വിജയൻ, ജോസ് കെ മാണി എം പി എന്നിവരെയും കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. 


മണ്ഡലം പ്രസിഡൻ്റ് ബിജു പാലൂപ്പടവൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ആൻ്റോ പടിഞ്ഞാറെക്കര, തോമസ്പീറ്റർ, ഷാജു തുരുത്തൻ,സാവിയോ കാവുകാട്ടു്, ജോജോ കുടക്കച്ചിറ,ജോസുകുട്ടി പൂവേലിൽ ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments