Latest News
Loading...

പാലാ കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവം നോട്ടീസ് പ്രകാശനം



പാലാ കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ  തിരുവുത്സവം
 മാർച്ച്  21ന് കൊടിയേറി മാർച്ച് 28ന് ആറാട്ടോടെ  സമാപിക്കും. തിരുവുത്സവ നോട്ടീസ് പ്രകാശനം ക്ഷേത്രസന്നിധിയിൽ വെച്ച് നടന്ന  ചടങ്ങിൽ   പാലാ DySP  P. K സദൻ നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം   സെക്രട്ടറി  N. ഗോപകുമാർ ,
 വൈസ് പ്രസിഡണ്ട് കെ.ഒ. വിജയകുമാർ, ഭരണസമിതി അംഗങ്ങളായ
സി എസ് സിജു, , വി. ഗോപിനാഥൻ നായർ, ഉണ്ണികൃഷ്ണൻ നായർ കയ്യൂർ, മധു കോട്ടൂർ, ഗോപകുമാർ, കെ.ആർ.രവി, സുരേന്ദ്ര കൈമൾ, സിബി സി കെ, പദ്മകുമാരി, രാമചന്ദ്രൻ പിള്ള   എന്നിവർ പങ്കെടുത്തു


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments