Latest News
Loading...

കരിയിലയ്ക്ക് തീയിട്ട ഗൃഹനാഥൻ തീപ്പിടിച്ച് മരിച്ചു.



തിടനാട് പഞ്ചായത്തിലെ പൂവത്തോട് , പറമ്പിൽ കരിയിലയ്ക്ക് തീയിട്ട ഗൃഹനാഥൻ തീപ്പിടിച്ച് മരിച്ചു. പൂവത്തോട് പൊരിയത്ത് ബേബി (ബേബി സാർ ) ആണ് മരിച്ചത്. അപ്രതീഷിതമായി തി ആളിപ്പടർന്ന് ബേബി തീയിൽ പെടുകയായിരുന്നു. ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിയോടെ ആയിരുന്നു സംഭവം. സംഭവത്തെ തുടർന്ന് 3 ഏക്കറോളം പറമ്പ് കത്തി നശിച്ചു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments