പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ യാത്ര 24 ന് പാലായിൽ. ജാഥക്ക് ഗംഭീര വരവേൽപ്പ് നൽകുമെന്ന് യുഡിഎഫ് നേതാക്കൾ. ജാഥയുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാനായി യുഡിഎഫ് നിയോജക മണ്ഡലം യോഗം കേരള കോൺഗ്രസ് ഓഫിസിൽ ചേർന്നു. മാണി സി.കാപ്പൻ എം എൽഎ ഉദ്ഘാടനം ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments