Latest News
Loading...

സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും



പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും  മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സി. ജീസ മരിയ FCC,എഫ്സിസി അൽഫോൻസാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സി.ലിസ്ബിൻ പുത്തൻപുര FCC,



.പാലാ രൂപത വികാരി ജനറൽ വെരി റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ,ഹെഡ്മിസ്ട്രസ് സി. ലിസ്യു ജോസ്, ളാലം സെൻ്റ് മേരീസ് ചർച്ച് വികാരി ഫാ. ജോസഫ് തടത്തിൽ, പാലാ ഡിഇഒ ശ്രീ. സത്യപാലൻ സി, വാർഡ് കൗൺസിലർ ശ്രീമതി ബിജി ജോജോ, പിടിഎ പ്രസിഡണ്ട് ശ്രീ. പാട്രിക് ജോസഫ് എന്നിവർ സംബന്ധിച്ചു. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments