മൂന്നിലവ് സെന്റ് മേരിസ് പള്ളിയിൽ പരിശുദ്ധ കന്യാ മറിയത്തിന്‍റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി. പള്ളി വികാരി ഫാദർ കുര്യൻ തടത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ശനിയാഴ്ച വൈകിട്ട് 5 30ന് വിശുദ്ധ കുർബാനയ്ക്കു ശേഷം മരുതുംപാറ പന്തലിലേക്ക് പ്രദക്ഷിണം നടക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments