ഞീഴുർ ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലാ ഗവൺമെൻ്റ് ഹോമിയോ. ആശുപത്രിയിൽ അന്ന ദാനം തുടങ്ങി. മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കക്കണ്ടം അന്നദാനം ഉദ്ഘാടനം ചെയ്തു.അഡ്വ. ഷോൺ ജോർജ് മുഖ്യാതിഥിയായിരുന്നു.
2022 ൽ വൈക്കം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ അന്നദാനം ആരംഭിച്ചു കൊണ്ടാണ് ഒരുമയുടെ അന്നദാനം മഹാദാനം എന്ന പദ്ധതിക്ക് തുടക്കമായത്.
നഗരസഭ വൈസ് ചെയർ പേഴ്സൺ മായ രാഹുൽ, വാർഡ് കൗൺസിലർ ലീന സണ്ണി, മറ്റ് കൗൺസിലർ മാരായ ബിനു പുളിക്കക്കണ്ടം, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ്,ആശുപത്രി സൂപ്രന്റ് ഇൻ ചാർജ്, Dr.അരുൺ രാജ്, Dr. കാർത്തിക, Dr. നീന,Dr സിബി,Dr അശ്വതി,Dr അനു,Dr. അഖില,Dr നീതു.ഒരുമ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡൻറ് ഷാജി, സെക്രട്ടറി ശ്രുതി സന്തോഷ്, സിൻജ ഷാജി, ബിജുമോൻ കെ വി എന്നിവരും സന്നിഹിതരായിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments