Latest News
Loading...

പി.സി. ജോര്‍ജ്ജിനെതിരെ കേസ് എടുക്കണം



രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ പരസ്യമായി മനഃപൂര്‍വ്വം അപമാനിച്ച മുന്‍ എംഎല്‍എ. പി.സി.ജോര്‍ജ്ജിനെതിരെ രാജ്യ ദ്രേഹകുറ്റം ചുമത്തി ക്രിമിനല്‍ കേസ് എടുക്കണമെന്ന് l.N.T.U.C തീക്കോയി മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്‌കറിയായ്ക്ക് INTUC തീക്കോയി മണ്ഡലം നല്‍കിയ സ്വീകരണ യോഗത്തിലാണ്  ഈ ആവശ്യമുന്നയിച്ചത്. അഡ്വ: വി.ജെ.ജോസിന്റെ അദ്ധ്യഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ: സതിഷ് കുമാര്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് ജേക്കബ്, D.C.C. സെക്രട്ടറി P.H. നൗഷാദ്, ഹരിമണ്ണുമഠം, INTUC ജില്ല സെക്രട്ടറി ബിനോയ് ജോസഫ്, ടോമി മാടപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments