Latest News
Loading...

പ്രവിത്താനം സ്വദേശി സ്മിതാ സാബുവിന് 239-ാം റാങ്ക്



പാലാ പ്രവിത്താനം സ്വദേശി സ്മിതാ സാബുവിന് സിവിൽ സർവീസ് പരീക്ഷയിൽ 239-ാം റാങ്കോടെ വിജയം. പ്രവിത്താനം കദളിയിൽ കുടുംബാംഗമാണ് സ്‌മിതാ സാബു. ദില്ലി ലേഡി ശ്രീറാം കോളേജിൽ നിന്ന് ബി.എ. ഇക്കണോമിക്സ‌സിിൽ ബിരുദവും ജെ.എൻ.യു വിൽ നിന്ന് ഇന്റ്റർനാഷണൽ റിലേഷനിൽ ബിരുദാനന്തര ബിരുദവും നേടി. 


ആദ്യം 2023 ൽ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയിരുന്നു. . പിന്നീട് 2025ൽ ആണ് എഴുതുന്നത്. ഹയർ സെക്കന്ററി സ്കൂളിൽ റിട്ട പ്രിൻസിപ്പാൾ സാബുവിൻ്റെയും റിട്ട. അധ്യാപിക വത്സമ്മയുടെയും മകളാണ്. പാലാ: UPSC പരീക്ഷയിൽ വിജയിച്ച സ്മിതാ സാബുവിനെ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് വീട്ടിലെത്തി അഭിനന്ദിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments