Latest News
Loading...

വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു



കുർബാനയിൽ പങ്കെടുത്തു കൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു.  പിഴക് സെൻറ് ജോൺസ് പള്ളിയിൽ പത്തുമണിയുടെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് കുഴഞ്ഞുവീണത്. മൂലമറ്റം സ്വദേശിനി ലീലാമ്മയാണ് മരിച്ചത്. 


പിഴകിലുള്ള സഹോദരിയുടെ വീട്ടിൽ ഇന്നലെ എത്തിയതായിരുന്നു. കുഴഞ്ഞു വീണ ഉടൻതന്നെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൺഗ്രസ് നേതാവ് ഫിലിപ്പ് ജോസഫിന്റെ മൂത്ത സഹോദരിയാണ് .




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments