Latest News
Loading...

പുളിക്കൽ സുനിൽ കുമാർ (58) അന്തരിച്ചു



മേലമ്പാറ പുളിക്കൽ സുനിൽ കുമാർ (58) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് 3 ന് മേലമ്പാറയിലെ വസതിയിൽ ആരംഭിച്ച്, തുടർന്ന് ഭരണങ്ങാനം സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: നൈസ്. മക്കൾ: സ്റ്റെഫി, സിമ്മി.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments