Latest News
Loading...

പൂഞ്ഞാർ സ്വദേശിയായ യുവാവിനെ കാണാതായി



പൂഞ്ഞാർ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പൂഞ്ഞാറിൽ പെട്രോൾ പമ്പിൽ ജോലിക്കാരനായ വിമൽ രാജ് (25) നെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. ഇന്നലെ (മാർച്ച് 10) വൈകുന്നേരം മുതലാണ് കാണാതായത്. പനച്ചികപ്പാറ ഭാഗത്തേക്ക് നടന്നുപോകുന്നതായി സി.സി ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിലോ +91 89212 72027 നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments