Latest News
Loading...

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു



ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ യുവാവ് മരണമടഞ്ഞു. പാദുവാ ശിവാസ് ഭവനില്‍ വിഷ്ണു വിജയന്‍  (20 ) ആണ് അപകടത്തില്‍ മരിച്ചത് .  തിങ്കളാഴ്ച പാദുവ പട്യാലി മറ്റത്തായിരുന്നു അപകടം. കിടങ്ങൂര്‍ റോയല്‍സ് കിംഗ്  കാറ്ററിംഗ് സ്ഥാപനത്തിലെ അസി. മാനേജരായിരുന്നു വിഷ്ണു. അപകടത്തെ തുടര്‍ന്ന് കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വിഷ്ണുവിന്റെ സംസ്‌കാരം  വീട്ടുവളപ്പില്‍ നടത്തി.



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments