Latest News
Loading...

രക്തസാക്ഷിത്യ ദിനാചരണം നടത്തി.



ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്യ ദിനാചരണം നടത്തി.   മണ്ഡലം പ്രസിഡൻ്റ് അനസ് നാസറിൻ്റെഅദ്ധ്യക്ഷത വഹിച്ചു DCC സെക്രട്ടറി Adv. ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു 

 INTUC സംസ്ഥാന കമ്മറ്റി അംഗം Ad ജോസ് യൂത്ത് കോൺസ് ജില്ലാ വൈസ് പ്രസിഡൻ്റ് ഷിയാസ് CCM ബോളോക്ക് ഭാരവാഹികളായ അബ്ദൽലത്തിഫ്  അബ്ദുൽ കരീം  SM. കബിർ  സക്കീർ   അൻസർ   പി കെ     അബ്ലാസ്   CH നൗഷാദ്  നൗഷാദ് K റഫീഖ്    പരീത്  VK നൗഷാദ്  INTUC നേതാക്കളായഹുസൈൻ  അനസ്  ജോസ്  അഷറഫ് എന്നിവർ പങ്കെടുത്തു


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments