Latest News
Loading...

കടുവാമൂഴിയില്‍ മരംമുറിക്കുന്നു. നാളെ വൈദ്യുതി മുടങ്ങും



ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ നാളെ (24.01.2026) കടുവാമുഴി പള്ളിയുടെ മുന്നില്‍ ലൈനിലേക്ക് അപകടകരമായി നില്‍ക്കുന്ന മരം മുറിച്ച് മാറ്റുന്നതിനാലും സബ് സ്റ്റേഷന്‍ റോഡിലെ HT ലൈന്‍ മെയിന്റന്‍സ് വര്‍ക്ക് നടക്കുന്നതിാലും കടുവാമുഴി, സണ്‍റൈസ്, വാക്കപറമ്പ്, വാഴമറ്റം, ക്രഷര്‍, സബ് സ്റ്റേഷന്‍ റോഡ് എന്നീ പ്രദേശങ്ങളില്‍ 8 am മുതല്‍ 6 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments