Latest News
Loading...

ദേവസ്വം ഓഫീസിന്റെയും ദേവസ്വം ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം



പാലാ: കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ നവീകരണ
ജോലികൾ പൂർത്തിയാക്കിയ ദേവസ്വം ഓഫീസിന്റെയും ദേവസ്വം ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം നടന്നു കടപ്പാട്ടൂർ ദേവസ്വം പ്രസിഡൻ്റ് മനോജ് ബി. നായർ ഉത്ഘാടനം നിർവഹിച്ചു ദേവസ്വം സെക്രട്ടറി ഗോപകുമാർ ട്രഷറർ Kr ബാബു കരയോഗം പ്രസിഡൻറ്റ് സിജു വാർഡ് മെമ്പർ ഗോപിക ദേവസ്വം ഭരണസമിതി അംഗങ്ങൾ ആയ ഉണ്ണി കൃഷണൻ നായർ കുളപ്പുറത്ത് രാജേഷ് വി മറ്റപ്പിള്ളിൽ കെ ഒ വിജയകുമാർ തിരുവോണം പി രാധാകൃഷ്ണൻ ഇടനാട്ടുപറമ്പിൽ ഗോപിനാഥൻ നായർ ഇടക്കാട്ടിൽ സോമനാഥൻ നായർ അക്ഷയ അജിത് കുമാർ കെ തുടങ്ങിയവർ പങ്കെടുത്തു


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments