തൃശൂരിൽ നടന്ന സംസ്ഥാന വെറ്ററൻ അത്‌ലറ്റിക് മെഗാ ചാമ്പ്യൻഷിപ്പിൽ എന്നീ നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ചിന്നമ്മ ജോസഫ് വട്ടോത്തിന് ഭൂമിക ഗ്രാമജാലകം സ്വീകരണം നൽകി. ഭൂമിക പ്രസിഡൻ് കെ.ഇ. ക്ലമൻ്റ് കര്യാപുരയിടം അദ്ധ്യക്ഷത വഹിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിൽകുമാർ മഞ്ഞപ്ലാക്കൽ സമ്മേളനം ഉത്ഘാടനം ചെയ്ത് ജേതാവിനെ ആദരിച്ചു. ഭൂമിക സെക്രട്ടറി എബി പൂണ്ടിക്കുളം, വി.വി. ജോസഫ് വട്ടോത്ത്, രഘുനാഥൻ അമ്പഴത്തിനാക്കുന്നേൻ, കുറുവച്ചൻ പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments