ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് നാളെ കൊടിയേറും. ബുധനാഴ്ച രാത്രി 8 ന് ക്ഷേത്രം തന്ത്രി ചേന്നാസ് വിഷ്ണുനമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് ചടങ്ങുകള്‍ നടക്കും. ജനുവരി 15 മുതല്‍ 20 വരെ എല്ലാ ഉത്സവ ദിവസങ്ങളിലും രാവിലെ 8.30 ന് ശ്രീബലിയും 10.30 ന് ഉത്സവബലിയും നടക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments