Latest News
Loading...

ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു



ഗാന്ധിദർശൻ വേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ലോകം ഗാന്ധിജിയെ അനുസ്മരിക്കണമെന്നും അദ്ദേഹത്തിന്റെ പാത പിന്തുടരേണ്ടത് അഖണ്ഡ ഭാരതത്തിന് അത്യാവശ്യമാണെന്നും ഈ രക്ത സാക്ഷിത്വ ദിനം ഓർമിപ്പിക്കുന്നു.   

  യോഗത്തിൽ ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ, എ.എസ് തോമസ്, തോമസ് താളനാനി, അഡ്വ. സന്തോഷ് മണർകാട്,സാബു എബ്രഹാം, തോമസ്കുട്ടി നെച്ചിക്കാട്ട്, ഷോജി ഗോപി,ജോഷി നെല്ലിക്കുന്ന്, അർജുൻ എന്നിവർ പ്രസംഗിച്ചു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments