Latest News
Loading...

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന്



കേവലപൂരിപക്ഷം നേടി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി. 14 ഭരണസമിതിയിൽ യുഡിഎഫ് - 8, 
എൽഡിഎഫ് - 4, എൻഡിഎ - 2 എന്നിങ്ങനെയാണ് കക്ഷി നില. ബിജെപിക്ക് രണ്ട് സീറ്റുകൾ ലഭിച്ചതും ഇത്തവണത്തെ പ്രത്യേകതയായി. 


.ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ചവർ 

ഒന്ന് മേലുകാവ് ജോയി സ്‌കറിയ - യുഡിഎഫ് - കോൺഗ്രസ്, രണ്ട് മൂന്നിലവ് സ്റ്റാൻലി മാണി - യുഡിഎഫ് - കോൺഗ്രസ്, മൂന്ന് തലനാട് സോളി ഷാജി -എൽഡിഎഫ്-സിപിഐ, നാല് തീക്കോയി, മോഹനൻ കുട്ടപ്പൻ - യുഡിഎഫ് -കോൺഗ്രസ്, 





.അഞ്ച് കല്ലേക്കുളം റോജി തോമസ് - യുഡിഎഫ് -കോൺഗ്രസ്, ആറ് പാതാമ്പുഴ ബീനാ മധുമോൻ - എൽഡിഎഫ് -സിപിഎം, ഏഴ് വളതൂക്ക് ക്ലിന്റ് അരീപ്ലാക്കൽ - എൻഡിഎ - ബിജെപി, എട്ട് പൂഞ്ഞാർ ഗീതാ നോബിൾ - എൽഡിഎഫ് -സിപിഎം, ഒൻപത് കൊണ്ടൂർ മേഴ്‌സി മാത്യു - യുഡിഎഫ് - കേരളാ കോൺഗ്രസ്,





10 പിണ്ണാക്കനാട് ധന്യ ജോസ് - യുഡിഎഫ് -കോൺഗ്രസ്, 11 തിടനാട് അജിത മോഹൻദാസ് - എൻഡിഎ - ബിജെപി, 12 തലപ്പലം ആർ. പ്രേംജി - യുഡിഎഫ് - കോൺഗ്രസ്, 13 പ്ലാശനാൽ ജോഷി ജോഷ്വാ - യുഡിഎഫ് -കോൺഗ്രസ്, 14 കളത്തൂക്കടവ് ആൻ മരിയ അമൽ - എൽഡിഎഫ് -കെസിഎം.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments