Latest News
Loading...

കോണ്‍ഗ്രസില്‍ പുറത്താക്കലുകള്‍ തുടരുന്നു. ഷിബു തോമസ് പുറത്ത്



തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഭരണങ്ങാനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി കൂടിയായ ഷിബു തോമസാണ് അവസാനം പുറത്തായത്. മൂന്നിലവ് ഡിവിഷനില്‍ നിന്നും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക്  റിബലായി മല്‍സരരംഗത്ത് വന്നതോടെയാണ് ഡിസിസിയുടെ നടപടി. സ്റ്റാന്‍ലി മാണിയാണ് ഇവിടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നുമാണ് നാട്ടകം സുരേഷ് , ഷിബുവിനെ പുറത്താക്കിയത്.



.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments