Latest News
Loading...

കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചല്‍സ് കോളജ് ക്രിസ്മസ്സ് ആഘോഷം



ഈ വര്‍ഷത്തെ ക്രിസ്മസ്സ് ആഘോഷം വ്യത്യസ്തമാക്കി കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചല്‍സ് കോളജ്.  അധ്യാപകരും കുട്ടികളും ഒന്നു ചേര്‍ന്ന് ബേത്‌ലഹേം, ഫെനുവേല്‍ എന്നീ ആശ്രമങ്ങള്‍ സന്ദര്‍ശിക്കുകയും, അന്തേവാസികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും കുട്ടികള്‍ പിരിച്ചെടുത്ത തുക സമ്മാനമായി നല്‍കുകയും ചെയ്തു. ആശ്രമവാസികള്‍ക്കൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും കിസ്മസ് സന്തോഷം പങ്കുവച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേഴ്‌സി വളയവും അധ്യാപകരും ആശ്രമത്തിലെ വൈദികരും നേതൃത്വം നല്‍കി.



.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments