കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു 4 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റു. 3 മണിയോടെ മരങ്ങാട്ടുപള്ളി ആണ്ടൂർ റൂട്ടിലായിരുന്നു അപകടം. പരുക്കേറ്റ അറുനൂറ്റിമംഗംലം സ്വദേശി ജെൻസി അലക്സ് ( 42) ,ഈരാറ്റുപേട്ട സ്വദേശികളായ ജെയിംസ് ജോസഫ് ( 65) , ത്രേസ്യാമ്മ ജെയിംസ് ( 63) , ജെൻസ് ഷൈജു (29) ഇവാൻ ഷൈജു ( 4 മാസം) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpg)



0 Comments