Latest News
Loading...

ക്രിസ്മസ് ആഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും നാളെ



അടിവാരം : ഈറ്റക്കുന്ന് റസിഡൻസ് വെൽഫയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽക്രിസ്മസ് കൂട്ടായ്മയും ജനപ്രതിനിധികൾക്ക് സ്വീകരണവും ഇന്ന് നടത്തും. വൈകിട്ട് 5 ന് ഈറ്റക്കുന്നിൽ നടക്കുന്ന സമ്മേളനത്തിൽ അസ്സോസ്സിയേഷൻ പ്രസിഡണ്ട് അഡ്വ. ബിബിൻ മാടപ്പള്ളി അധ്യക്ഷത വഹിക്കും.



.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം റോജി തോമസ്, വാർഡ് മെമ്പർ ജിസോയി തോമസ് എന്നിവർക്ക് സ്വീകരണം നൽകും. ജൂബിൻ തറപ്പേൽ, ബേബി കടപ്രയിൽ ,പി എൻ സുകുമാരൻ, ജാൻസി വള്ളിയാംതടത്തിൽ തുടങ്ങിയവർ സംസാരിക്കും



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments