ലോക ഭിന്നശേഷി ദിനാചരണം സെന്റ്.മേരിസ് LPS വലിയ കുമാരമംഗലത്തിൽ നടന്നു. സമഗ്രവും സുസ്ഥിരവുമായ ഭാവിക്കായി ഭിന്നശേഷിക്കാരെ ഉൾക്കൊള്ളുന്ന സമൂഹങ്ങൾ എന്ന ഈ വർഷത്തെ പ്രമേയത്തെ ആസ്പദമാക്കി പ്ലക്കാർഡ് നിർമ്മാണം, പ്രതിജ്ഞ,പോസ്റ്റർ നിർമ്മാണം, സന്ദേശം എന്നിവ നടത്തി. പ്രവർത്തനങ്ങൾക്ക്.സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ പുഷ്പ തോമസ് അധ്യാപകരായ ടിജോ സിസ്റ്റർ രമ്യ നീതു ചിഞ്ചു എന്നിവർ നേതൃത്വം നൽകി
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments