വള്ളിച്ചിറ കൊണ്ടൂർ പരേതനായ രാമന്റെ ഭാര്യ ഭവാനി രാമൻ (102) നിര്യാതയായി. സംസ്ക്കാരം വള്ളിച്ചിറ കൊണ്ടൂർ കുടുംബ വീട്ടിൽ ഉച്ചകഴിഞ്ഞു 3 മണിക്ക് നടക്കും.
മക്കൾ-
കെ. ആർ സുരേന്ദ്രൻ (late)
വത്സ മണി
ലീലമ്മ സോമൻ
രാജു കെ ആർ ( Rt. SI)
മനോജൻ കെ. ആർ (162 sndp വലവൂർ മുൻ ശാഖ സെക്രട്ടറി)
സരസമ്മ കുമാരൻ
സലിമോൻ കെ ആർ (sndp hss വെൺ കുറിഞ്ഞി)
മരുമക്കൾ
പൊന്നമ്മ സുരേന്ദ്രൻ ആർപ്പുക്കര
ചിത്ര രാജു ഇരിങ്ങാലക്കുട
ഗിരിജ മനോജൻ കുടിയിരിപ്പിൽ മാറിയിടം
ബിന്ദു എം ആർ(ടീച്ചർ govt. Ups ചക്കാമ്പുഴ
മണി പൊങ്കലയിൽ വള്ളിച്ചിറ
സോമൻ പി ജി മഞ്ഞപ്പള്ളിൽ ചാക്കാമ്പുഴ
കുമാരൻ ഊന്നുകല്ലേൽ ഉഴവൂർ
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments