Latest News
Loading...

മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഉൾപ്പെടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ബിജെപി യി എൽ ചേർന്നു



പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ടെസ്സി ബിജു പുത്തൻപുരക്കലും,കേരള കോൺഗ്രസ് മാണി വിഭാഗം നേതാവായ അഞ്ചു അജു ഐപ്പൻപറമ്പിലും ബി ജെ പി യിൽ ചേർന്നു. ദേശീയ കൗൺസിൽ അംഗം ശ്രീ പി സി ജോർജ് ഷാൾ അണിയിച്ചു ബിജെപി യിലേക്ക് നേതാക്കളെ സ്വാഗതം ചെയ്തു.


.പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോർജ് മാത്യു അത്യാലിൽ, ബി ജെ പി മേഖല ജനറൽ സെക്റട്ടറി സജി കുരീക്കാട്ട്, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫ്,ജില്ലാ ജനറൽ സെക്റട്ടറി മിനർവ മോഹൻ,പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ലെൽസ് ജേക്കബ്, ആനിയമ്മ സണ്ണി, അനിൽകുമാർ മഞ്ഞപ്ലാക്കൽ,സുരേഷ്‌കുമാർ ഇഞ്ചയിൽ തുടങ്ങിയവർ പ്രസംഗിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments