Latest News
Loading...

സാനിട്ടേഷന്‍ ബ്ലോക്കിന്റെയും സ്‌കൂള്‍ കോമ്പൗണ്ട് നവീകരണത്തിന്റെയും ഉദ്ഘാടനം നടത്തി



പുലിയന്നൂര്‍: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 8 ലക്ഷം രൂപ ഉപയോഗിച്ച് പുലിയന്നൂര്‍ കലാനിലയം സ്‌കൂളില്‍ പുതുതായി സ്ഥാപിച്ച സാനിട്ടേഷന്‍ ബ്ലോക്കിന്റെയും സ്‌കൂള്‍ കോമ്പൗണ്ട് നവീകരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനില മാത്തുകുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി. മേഴ്‌സി കുന്നത്ത്, ഹെഡ്മിസ്ട്രസ് സി. മിനിമോള്‍ തോമസ്, പി.റ്റി.എ. പ്രസിഡന്റ് അഖില്‍ ഷാജി, സന്തോഷ് കാവുകാട്ട്, സുന്ദരേശ്, ജോഷിബ എന്നിവര്‍ പ്രസംഗിച്ചു.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments