Latest News
Loading...

സഹകരണസംഘം ജീവനക്കാർ ബുധനാഴ്ച പണിമുടക്കും



സഹകരണ മേഖലയോടും സംഘം ജീവനക്കാരോടുമുള്ള സർക്കാർ അവഗണനയ്ക്കെതിരെ നവംബർ 26 ബുധനാഴ്ച സഹകരണസംഘം ജീവനക്കാർ സംസ്ഥാന വ്യാപകമായി സംഘങ്ങൾ അടച്ചിട്ടുണ്ട് കൊണ്ട് പണിമുടക്കും സഹകരണ വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ചും നടത്തുന്നു. കെ മുരളീധരൻ Ex. MP ഉദ്ഘാടനം നിർവഹിക്കുന്ന പ്രതിഷേധ സമരത്തിൽ ഉബൈദുള്ള എംഎൽഎ, സി പി ജോൺ, ആർ ചന്ദ്രശേഖരൻ,നെയ്യാറ്റിൻകര സനൽ, അഡ്വ.എം ലിജു, കരകുളം കൃഷ്ണപിള്ള തുടങ്ങിയവർ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ്. സഹകരണമേഖലയോടുള്ള സർക്കാർ നയങ്ങൾക്കെതിരെ കേരളത്തിൽ എമ്പാടമുള്ള സഹകരണ ജീവനക്കാർ ഐഖ്യഖണ്ഡന നടത്തുന്ന പണിമുടക്കിൽ മീനച്ചിൽ താലൂക്കിലെ എല്ലാ സഹകരണ ജീവനക്കാരും പങ്കെടുക്കുമെന്നതിനാൽ  ഇടപാടുകാർ സഹകരിക്കണമെന്ന് ജീവനക്കാരുടെ പ്രബല സംഘടന ആയ KCEF താലൂക്ക് കമ്മിറ്റി അറിയിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments