തലപ്പലം പൂഞ്ഞാർ ഡിവിഷൻ എൽ ഡി ഫ് സ്ഥാനാർത്ഥി മിനി സാവിയോയുടെ മഡല പര്യടനം പ്ലശനാൽ ബ്ലോക്ക് ഡിവിഷനിൽ നിന്നും ആരംഭിച്ചു. ഒരു ബ്ലോക്ക് ഡിവിഷനിൽ ഒരു ദിവസം വച്ചാണ് പര്യടനം നടത്തുന്നത്.
24/11/25 തിങ്കൾ-തലപ്പലം
25/11/25 ചെവ്വ -പൂഞ്ഞാർ
26/11/25 ബുധൻ - വള തുക്ക്
27/11/25 വ്യാഴം - കളത്തുക്കടവ്
28/11/25 വെള്ളി കൊണ്ടൂർ
29/11/25 ശനി പിണ്ണാക്കനാട്
30/11/25 ഞായർ തിടനാട്
ഡിവിഷനിലും പര്യടനം നടത്തും.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments