Latest News
Loading...

മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു



പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച ഏഴ് മണിയോടെയാണ് കുന്നോന്നി ഈന്തുംമ്പള്ളി റോഡിൽ തകിടി കുരിശുപള്ളിക്ക് സമീപമാണ് മണ്ണിടിഞ്ഞത്. കുട്ടുകാപ്പിള്ളി പുരയിടത്തിലെ കല്ലും മണ്ണും കൂടിയാണ് റോഡിലേക്ക് ഇടിഞ്ഞത്. 


.മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്. പഞ്ചായത്തിലാകെ ചൊവ്വാഴ്ച വൈകിട്ട് ശക്തമായ മഴയായിരുന്നു ആറു മണിയോടെയാണ് മഴ ആരംഭിച്ചത്.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments