കെ പി സി സി സംസ്കാര സാഹിതി നിയോജകമണ്ഡലം ഭാരവാഹി യോഗം സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ വി പ്രദീപ് കുമാർ ഉൽഘടനം ചെയ്തു.നിയോജക മണ്ഡലം ചെയർമാൻ അഡ്വ സന്തോഷ് മണർകാട്ടു അധിഷത വഹിച്ചു. കൺവീനർ പ്രൊഫ സണ്ണി സക്കറിയ, തോമസുകുട്ടി നെച്ചിക്കാട്ടു, ജോൺസൺ നെല്ലുവേലി, ബിനു ചുരനോലി, ജോർജ്കുട്ടി ചെമ്പഗ ശെരി, വിജയകുമാർ, സുനിൽ കെ പി, ബിനു വെള്ളോം പുരയിടം എന്നിവർ പ്രസംഗിച്ചു,
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments