ഏറ്റുമാനൂർ ഉപജില്ലാ കലോത്സവത്തി'ൻ്റെ ലോഗോ പ്രകാശനം ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ റവ.ഫാ.മാത്യൂ തെക്കേൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, പ്രിൻസിപ്പാൾ ജെയ്സൺ ജേക്കബ്, ഹെഡ് മാസ്റ്റർ ജോജി അബ്രാഹം, PTA പ്രസിഡൻ്റ് സജു സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.
.എട്ട് വേദികളിലായി നടക്കുന്ന കലയോളം എന്ന കലയുടെ മഹോത്സവം നവംബർ 11 12 13 14 തീയതികളിൽ ചേർപ്പുങ്കൽ ഹോളി' ക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടക്കും ആയിരത്തിലേറെ കലാപ്രതിഭകൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments