Latest News
Loading...

ലഹരി വിമുക്തനാടിനായി നുറുകണക്കിന് ചാച്ചാച്ചിമാർ



ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ ശിശുദിന റാലി വേറിട്ടതായി. ലഹരിക്ക് എതിരേ പോരാടാനും ലഹരി വിമുക്തനാടിനായി കൈകോർക്കണം എന്ന ആഹ്വാനവുമായി നുറുകണക്കിന് ചാച്ചാച്ചിമാർ അണിനിരന്ന റാലി എറേ ശ്രദ്ധയമായി ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശം അടങ്ങിയ പ്ലേ കാർഡുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും റാലി ഗംഭീരമാക്കി തുടന്ന് . ലഹരി വിരുദ്ധ പ്രതിഞ്ജയും ബോധവൽക്കരണ ക്ലാസ്സുകളും നടന്നു പൂർവ്വ അധ്യാപകർ സ്കൂളിൽ എത്തി വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നയിച്ചതും എറേ ശ്രദ്ധയമായി ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ്, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നല്കി.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments