Latest News
Loading...

ചക്കാമ്പുഴ പള്ളിയ്ക്ക് പുതിയ ഗ്രോട്ടോ.



86-ാം കല്ലിട്ട തിരുനാൾ ആഘോഷിക്കുന്ന ചക്കാമ്പുഴ പള്ളിയ്ക്ക് പുതിയ ഗ്രോട്ടോ. ചക്കാമ്പുഴ ലോരേത്തുമാതാ പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ഗ്രോട്ടോ സ്ഥാപിച്ചു. ഗ്രോട്ടോയുടെ ആശിർവാദകർമ്മം ഇടവക വികാരി റവ ഫാ ജോസഫ് വെട്ടത്തേൽ നിർവഹിച്ചു. ദേവാലയത്തിന്റെ 86-ാം കല്ലിട്ട തിരുനാളിനോട് അനുബന്ധിച്ചാണ് ഗ്രോട്ടോയുടെ ആശിർവാദകർമ്മം നടത്തിയത്.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments