Latest News
Loading...

ഗതാഗത നിയന്ത്രണം ഉച്ചയ്ക്കുശേഷം



രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലാ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉച്ചയ്ക്കുശേഷം. എന്നാൽ 23 ആം തീയതി ഗതാഗത നിയന്ത്രണം എന്ന അറിയിപ്പ് ആളുകളിൽ വലിയ തോതിലുള്ള സംശയങ്ങൾക്കാണ് ഇട നൽകിയത്. എപ്പോൾ മുതലാണ് നിയന്ത്രണം ആരംഭിക്കുക എന്ന അറിയിപ്പ് ലഭിക്കാതിരുന്നത് വ്യാപകമായ ആശയ കുഴപ്പത്തിനിടയാക്കി. 



.നിലവിൽ പാലാ നഗരത്തിൽ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ബസ് സർവീസുകൾക്കും തടസ്സമില്ല. എന്നാൽ ഉച്ചയ്ക്ക് ശേഷം നിയന്ത്രണങ്ങൾ ഉണ്ടാകും. സ്വകാര്യ, കെഎസ്ആർടിസി ബസ് അടക്കം നിലവിൽ പാലായിലൂടെ കടന്നു പോകുന്നുണ്ട്. കോട്ടയത്തേക്കുള്ള ബസുകളും പതിവ് രീതിയിൽ സർവീസ് നടത്തുന്നുണ്ട്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments