Latest News
Loading...

ഗാന്ധി ജയന്തി ദിനം ആചരിച്ചു.



പാലാ: പാലാ മണ്ഡലം 18-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ചു. മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടത്തി. അനുസ്മരണ യോഗം യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് അലക്‌സ് ചാരംതൊട്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു.


.ബിജോയി എബ്രാഹം, ജോസഫ് പുളിക്കല്‍, ജോണി കോഴിമല, വി.എം ആന്റണി വള്ളിക്കാട്ടില്‍, അപ്പു കാട്ടുവെട്ടത്തില്‍, റെജി നെല്ലിയാനിയില്‍, റോയി കണ്ടനാംപറമ്പില്‍, സൂസമ്മ മാളിയേക്കല്‍, അനില്‍ ആദംപള്ളില്‍, സാലി കണ്ടനാംപറമ്പില്‍, മോളി സണ്ണി ചെമ്പുളിയില്‍, സാവിയോ മാളിയേക്കല്‍, പ്രിന്‍സ് ചെമ്പുളായില്‍, അലക്‌സ് റോയി, സിറിള്‍ സാജു, ജോര്‍ജുകുട്ടി കണ്ണന്‍തറയില്‍, അലക്‌സ് ചാരംതൊട്ടിയില്‍, ജോസഫ് വിളകുന്നേല്‍, ആല്‍ബി റോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments