കരൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ത്രീ, പട്ടികജാതി സംവരണവാര്‍ഡുകള്‍ നറുക്കെടുത്തു. സ്ത്രീ സംവരണവാര്‍ഡുകള്‍ താഴെപ്പറയുംവിധമാണ്.
1. കുടക്കച്ചിറ ഈസ്റ്റ്
4 പയപ്പാര്‍
8 പോണാട്
10 വള്ളിച്ചിറ ഈസ്റ്റ്
11 വള്ളിച്ചിറ വെസ്റ്റ്
15 വലവൂര്‍ ഈസ്റ്റ്
16 വലവൂര്‍ വെസ്റ്റ്
17 കുടക്കച്ചിറ വെസ്റ്റ്
പട്ടികജാതി സ്ത്രീ സംവരണം
12 ചെറുകര
പട്ടികജാതി സംവരണ വാര്‍ഡ്
6 അന്തീനാട് വെസ്റ്റ്
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments