Latest News
Loading...

തീക്കോയിയില്‍ വീടിനു തീപിടിച്ചു



തീക്കോയിയില്‍ വീടിനു തീപിടിച്ചു വന്‍ നാശനഷ്ടം. കീരിയാനിക്കല്‍ സാബുവിന്റെ വീടാണ് കത്തിയത്.. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. അപകട സമയത്ത് ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല.. വീട്ടിലെ മുഴുവന്‍ ഉപകരണങ്ങളും കത്തി നശിച്ചു. രാവിലെ 9 മണിയോടെയാണ് സംഭവം. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. സംഭവ സമയത്ത് വീട്ടില്‍ മൂന്നു ഗ്യാസ് കുറ്റികള്‍ ഉണ്ടായിരുന്നെങ്കിലും അടുത്ത വീട്ടിലെ ആള്‍ക്കാര്‍ എത്തി മാറ്റിയതിനാല്‍ അപകടം ഒഴിവായി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments