പാലാ പൊൻകുന്നം റോഡിൽ പൂവരണി വിളക്കു മരുതിൽ ഇന്ന് വെളുപ്പിന് കാർ ഇലക്ടിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം. അപകടത്തിൽ പരുക്ക് ഏൽക്കാതെ യാത്രക്കാർ രക്ഷപ്പെട്ടു. വാഹനത്തിൽ അഞ്ച് യാത്രക്കാർ ഉണ്ടായിരുന്നു. പെരുമ്പാവൂരിൽ നിന്ന് പത്തനംതിട്ടക്ക് പോയ കാർ ആണ് അപകടത്തിൽ പെട്ടത്. ഇലക്ട്രിക്ക് പോസ്റ്റ് കാറിനുള്ളിലേക്ക് ഇടിച്ച് കയറിയ നിലയിലാണ്. അപകടത്തെ തുടർന്ന് വൈദ്യുതി വിതരണം നിലച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments