മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ
അവാര്‍ഡ്. അടൂര്‍ ഗോപാലകൃഷ്ണനു ശേഷം ആദ്യമായാണ് ഒരു മലയാളിയ്ക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. ഇന്‍ഡ്യന്‍ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ഫാല്‍ക്കെ അവാര്‍ഡ്. ചൊവ്വാഴ്ച ദേശീയ ചലച്ചിത പുരസ്‌കാര വേദിയില്‍ അവാര്‍ഡ് സമ്മാനിക്കും.

കഴിഞ്ഞവര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് 2004 ലാണ് ഈ പുരസ്‌കാരം ലഭിച്ചത്.രാജ്യത്തെ പ്രഥമ സമ്പൂര്‍ണ ഫീച്ചര്‍സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ 1969-ല്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

0 Comments