Latest News
Loading...

അന്താരാഷ്ട മുള ദിനം ആചരിച്ചു



 അന്താരാഷ്ട്ര മുള ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ  വിദ്യാർത്ഥികൾ വിവിധ ഇനം മുളകൾ വളർത്തുന്ന ചെമ്മലമറ്റം മുട്ടത്ത് സണ്ണിയുടെ പുരയിടത്തിലെ മുളകുട്ടങ്ങൾക്ക് മുമ്പിൽ ഒത്തുകൂടി. -തുടർന്ന് ഹെഡ് മാസ്റ്റർ  ജോബെറ്റ് തോമസ് സെമിനാർ ഉദ്ഘാടനം ചെയ്തു. വിവിധ മുളകളുടെ പരിപാലനയെ കുറിച്ച് സണ്ണി മുട്ടത്ത് ക്ലാസ്സ് നയിച്ചു. അധ്യാപകരായ അജു ജോർജ് ഹണി ഫ്രാൻസിസ് , പ്രിയാമോൾ വിസി, അനു മോൾ എന്നിവർ നേതൃത്വം നല്കി


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments