Latest News
Loading...

താംബൂല ദേവപ്രശ്നം നടന്നു.




തലനാട്  എസ്.എൻ.ഡി.പിയോഗം തലനാട് ശാഖാ ശ്രീജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിൽ താംബൂല ദേവപ്രശ്നം നടന്നു. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രികളുടെ മഹനീയ സാന്നിദ്ധ്യത്തിൽ പ്രമുഖ ജ്യോതിഷ പന്ധിതൻ സുഭാഷ് ഗുരുക്കൾ ആണ് പ്രശ്ന ചിന്തനം നടത്തിയത്. ശാഖാപ്രസിഡൻ്റ് സോളീ ഷാജി, വൈസ് പ്രസിഡൻ്റ് ജ്യോതിസ് , യൂണിയൻ ജോ.കൺവീനർ കെ.ആർ ഷാജി , മാനേജിംഗ് കമ്മറ്റി വനിതാസംഘം, ഭാരവാഹികൾ, ശാഖാഗങ്ങൾ എന്നിവർ പങ്കെടുത്തു.





.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments