ആരോഗ്യമേഖലയിലും ജീവിതശൈലികളിലും യുവതികൾ നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിൽ വനിതാ സെല്ലിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ.ദീപ്തി സന്തോഷ് ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, സ്റ്റുഡന്റ്‌സ് അഫയേഴ്സ് അസിസ്റ്റന്റ് ഡീൻ ശില്പ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments